Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2017 ലെ അന്ധര്‍ക്കായുള്ള ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും പ്രധാനമന്ത്രി ആശംസ നേര്‍ന്നു


2017 ലെ അന്ധര്‍ക്കായുള്ള ടി20 ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന എല്ലാ ടീം അംഗങ്ങള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

കളിക്കാര്‍ക്കിടയിലെ കായിക മികവ് പ്രകടിപ്പിക്കുന്നതിനും അന്ധര്‍ക്കിടയില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കുന്നതിനും ടി 20 ലോകകപ്പ് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്ധര്‍ക്കായുള്ള ടി 20 ലോകകപ്പിന്റെ ഗീതം https://www.youtube.com/watch?v=Z0EN-zqS530′ ലിങ്കില്‍ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.