Search

పిఎంఇండియాపిఎంఇండియా

తాజా స‌మాచారం

వివరాలను పిఐబి నుంచి యథాతథంగా తీసుకోవడం జరిగింది.

റോഷ് ഹഷാന വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു


ജൂത വംശജരുടെ നവവത്സരമായ റോഷ് ഹഷാനയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

”ജൂത സമൂഹം റോഷ് ഹഷാന ആഘോഷിക്കുന്ന വേളയില്‍ ഞാന്‍ ശുഭാശംസകള്‍ നേരുകയും സുന്ദരമായൊരു വര്‍ഷമായിരിക്കാന്‍വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു”.