പിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഭരണ ട്രാക്ക് റെക്കോർഡ്

ബേഠാ, ബേഠി ഏക് സമാന്‍ (ആണ്‍മക്കളും പെണ്‍മക്കളും ഒരുപോലെ) എന്നതായിരിക്കണം നമ്മുടെ മന്ത്രം. പെണ്‍കുട്ടികള്‍ ജനിക്കുന്നതു നമുക്ക് ആഘോഷിക്കാം. നമുക്ക് ആണ്‍മക്കളെക്കുറിച്ചെന്നതുപോലെ പെണ്‍മക്കളെക്കുറിച്ചും അഭിമാനമുണ്ടായിരിക്കണം. പെണ്‍കുട്ടി പിറന്നാല്‍ ആഹ്‌ളാദസൂചകമായി അഞ്ചു ചെടികള്‍ നടാന്‍ ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. -താന്‍ ദത്തെടുത്ത ഗ്രാമമായ ജയപൂരിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബേഠി ബചാവോ, ബേഠി പഠാവോ (ബി.ബി.ബി.പി.) പദ്ധതി 2015 ജനുവരി 22നു ഹരിയാനയിലെ പാനിപ്പറ്റില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ്. കുറഞ്ഞുവരുന്ന ...

കാണുക കൂടുതൽ

സന്ദർശിക്കുക

2014 മെയ് 26നാണ് അദ്ദേഹം പ്രധാനമന്ത്രിയായി അധികാരമേറ്റത്. നൂറു കോടിയിലേറെ ഇന്ത്യക്കാരുടെ ജീവിതത്തില്‍ പ്രത്യാശ പകര്ന്നു കൊണ്ടാണ്, ഊര്ജലസ്വലനും സമര്പ്പണ മനോഭാവവും നിശ്ചയദാര്ഢ്യ്വും നിറഞ്ഞ വ്യക്തിത്വത്തിനുടമയുമായ നരേന്ദ്ര മോദിയുടെ കടന്നുവരവ്. വികസനം സാധ്യമാക്കുന്നതില്‍ പുലർത്തുന്ന അതീവ ജാഗ്രതയും പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കി മുന്നേറുന്ന കര്മനപഥവും അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നേതാക്കളില്‍ ഒരാളാക്കിത്തീര്ത്തു.ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷകളും മോഹങ്ങളും യാഥാര്ഥ്യ്മാകുംവിധം സുശക്തവും അഭിവൃദ്ധിയുള്ളതും എല്ലാ പൗരന്മാരുടെയും സന്തുഷ്ടി ഉറപ്പാക്കുന്നതുമായ രാജ്യം കെട്ടിപ്പടുക്കുമെന്നതാണ് നരേന്ദ്ര മോദി ...

കാണുക കൂടുതൽ

പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിന്