പിഎം ഇന്ത്യ
പാഴ്സി പുതുവത്സര ദിനമായ നവ്റോസിനോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
“പാഴ്സി സമൂഹത്തിന് നവ്റോസ് മുബാറക്. വരും വര്‍ഷത്തില്‍ സന്തോഷം, വിജയം, നല്ല ആരോഗ്യം എന്നിവ സമൃദ്ധമായുണ്ടാവട്ടെ” – പ്രധാനമന്ത്രി പറഞ്ഞു.