പിഎം ഇന്ത്യ
ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ശ്രീ. ഇസ്ലാം കാരിമോവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ശ്രീ. ഇസ്ലാം കാരിമോവിന്റെ നിര്യാണത്തില്‍ ഞാന്‍ അനുശോചിക്കുന്നു. അദ്ദേഹത്തിന് ആത്മാവിനു നിത്യശാന്തി നേരുന്നു.’ -പ്രധാനമന്ത്രി പറഞ്ഞു.