Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മനാളില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയ്ക്ക് പ്രധാനമന്ത്രിയുടെ അഭിവാദ്യം


പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയ്ക്ക് അദ്ദേഹത്തിന്റെ ജന്മനാളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യമര്‍പ്പിച്ചു.

‘ജന്മനാളില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയ്ക്ക് നൂറുനൂറു പ്രണാമങ്ങള്‍. ഞങ്ങളുടെ ആവേശമായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അഭിവാദ്യമര്‍പ്പിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.