Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൗലാന അബുല്‍ കലാം ആസാദിന് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷിക വേളയില്‍ പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു


മൗലാന അബുല്‍ കലാം ആസാദിന് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷിക വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമം അര്‍പ്പിച്ചു.

”ജന്മ വാര്‍ഷിക വേളയില്‍ മൗലാന അബുല്‍ കലാം ആസാദിന് പ്രണാമങ്ങള്‍. സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹത്തിന്റെ പങ്കും രാഷ്ട്രനിര്‍മ്മാണത്തിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും ഞങ്ങള്‍ അനുസ്മരിക്കുന്നു”. പ്രധാനമന്ത്രി പറഞ്ഞു.