പിഎം ഇന്ത്യ
പട്ന വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം ബീഹാറിന്റെ പുരോഗതിയിലെ ഒരു നാഴികകല്ലാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസ്താവിച്ചു. പട്ന വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ചില കാഴ്ചകളും ശ്രീ മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
“പട്ന വിമാനത്താവളത്തിന് ഒരു ആധുനിക ടെർമിനൽ കെട്ടിടം ലഭിക്കുന്നു! ബീഹാറിന്റെ പുരോഗതിയിലെ ഒരു നാഴികകല്ലാണ് ഇത്.
പുതിയ ടെർമിനലിൽ നിന്നുള്ള ചില കാഴ്ചകൾ ഇതാ.”
Patna airport gets a modern terminal building! This is great news for Bihar’s progress.
Here are some glimpses from the new terminal. pic.twitter.com/bRSqgT8ajk
— Narendra Modi (@narendramodi) May 29, 2025
***
NK
Patna airport gets a modern terminal building! This is great news for Bihar's progress.
— Narendra Modi (@narendramodi) May 29, 2025
Here are some glimpses from the new terminal. pic.twitter.com/bRSqgT8ajk