Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആരോഗ്യവും സന്തോഷവും നിലനിർത്തുന്നതിൽ സന്തുലിതാവസ്ഥയുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച്  പ്രധാനമന്ത്രി


ആരോഗ്യവും സന്തോഷവും നിലനിർത്തുന്നതിൽ സന്തുലിതാവസ്ഥയുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

शरीरं सत्त्वसंज्ञं च व्याधीनामाश्रयो मतः।

तथा सुखानां योगस्तु सुखानां कारणं समः॥

നല്ല ആരോഗ്യം നിലനിർത്തുന്നതിലും സന്തോഷം കൈവരിക്കുന്നതിലും സന്തുലിതാവസ്ഥയുടെ പ്രാധാന്യം ഈ വാക്യം അടിവരയിടുന്നു. രോഗത്തിന്റെ അഭാവം മാത്രമല്ല, ആരോഗ്യകരവും സംതൃപ്തവുമായ ജീവിതത്തിന് കാരണമാകുന്ന ഘടകങ്ങളുടെ യോജിപ്പുള്ള സന്തുലിതാവസ്ഥ കൂടിയാണ് ക്ഷേമം എന്ന് ഇത് പ്രതിഫലിപ്പിക്കുന്നു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

शरीरं सत्त्वसंज्ञं च व्याधीनामाश्रयो मतः।

तथा सुखानां योगस्तु सुखानां कारणं समः॥

 

शरीरं सत्त्वसंज्ञं च व्याधीनामाश्रयो मतः। तथा सुखानां योगस्तु सुखानां कारणं समः॥ https://t.co/lICQC2ilYi

— Narendra Modi (@narendramodi) November 18, 2026

 

***

 

SK