Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2025 ലെ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


2025 ലെ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
പ്രധാനമന്ത്രിയു​ടെ എക്സ് പോസ്റ്റ്:

“നമ്മുടെ നാരി ശക്തിയിൽ ഏറെ അ‌ഭിമാനമുണ്ട്! 2025ലെ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ വിജയിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ഈ വിജയം നമ്മുടെ മികച്ച ‘ടീം വർക്കി’ന്റെയും ദൃഢനിശ്ചയത്തിന്റെയും മനക്കരുത്തിന്റെയും ഫലമാണ്. ഇത് വരാനിരിക്കുന്ന നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകും. ടീമിന്റെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ.”