ഇന്ന് കന്നഡ രാജ്യോത്സവ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സമ്പന്ന പാരമ്പര്യങ്ങളുടെയും ശ്രദ്ധേയ നേട്ടങ്ങളുടെയും അപാര സാധ്യതകളുടെയും നാടാണ് കർണാടകയെന്ന് ശ്രീ മോദി പറഞ്ഞു. അതിന്റെ മഹത്തായ പൈതൃകവും കാലാതീതമായ ആചാരങ്ങളും നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക ഘടനയെ സമ്പന്നമാക്കിയിട്ടുണ്ട്.
“കർണാടകയിലെ ജനങ്ങൾ തങ്ങളുടെ കഠിനാധ്വാനം, സംരംഭകത്വം, ശ്രദ്ധേയമായ കഴിവുകൾ എന്നിവയിലൂടെ, പ്രത്യേകിച്ച് അത്യാധുനിക മേഖലകളിൽ, വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി, എയറോസ്പേസ് എന്നിവ മുതൽ നിർമ്മിത ബുദ്ധി, നൂതന ഉൽപ്പാദനം, സ്റ്റാർട്ടപ്പുകൾ വരെയുള്ള മേഖലകളിൽ കർണാടകയിലെ ജനങ്ങൾ തങ്ങളുടെ വൈദഗ്ധ്യം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്”, ശ്രീ മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
കന്നഡ രാജ്യോത്സവത്തിന്റെ സന്തോഷകരമായ വേളയിൽ കർണാടകയിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ!
സമ്പന്ന പാരമ്പര്യങ്ങളുടെയും ശ്രദ്ധേയ നേട്ടങ്ങളുടെയും അപാര സാധ്യതകളുടെയും നാടാണ് കർണാടക. അതിന്റെ മഹത്തായ പൈതൃകവും കാലാതീതമായ ആചാരങ്ങളും നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക ഘടനയെ സമ്പന്നമാക്കിയിട്ടുണ്ട്.
കർണാടകയിലെ ജനങ്ങൾ തങ്ങളുടെ കഠിനാധ്വാനം, സംരംഭകത്വം, ശ്രദ്ധേയമായ കഴിവുകൾ എന്നിവയിലൂടെ, പ്രത്യേകിച്ച് അത്യാധുനിക മേഖലകളിൽ, വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി, എയറോസ്പേസ് എന്നിവ മുതൽ നിർമ്മിത ബുദ്ധി, നൂതന ഉൽപ്പാദനം, സ്റ്റാർട്ടപ്പുകൾ വരെയുള്ള മേഖലകളിൽ കർണാടകയിലെ ജനങ്ങൾ തങ്ങളുടെ വൈദഗ്ധ്യം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിൽ അവർ മുൻപന്തിയിലാണ്.
ഈ സവിശേഷ അവസരം ജനങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ.
ಕನ್ನಡ ರಾಜ್ಯೋತ್ಸವದ ಶುಭ ಸಂದರ್ಭದಲ್ಲಿ ಕರ್ನಾಟಕದ ಜನತೆಗೆ ಹೃತ್ಪೂರ್ವಕ ಶುಭಾಶಯಗಳು!
ಕರ್ನಾಟಕವು ಶ್ರೀಮಂತ ಪರಂಪರೆ, ಗಮನಾರ್ಹ ಸಾಧನೆಗಳು ಮತ್ತು ಅಪಾರ ಸಾಧ್ಯತೆಗಳ ನಾಡಾಗಿದೆ. ಇದರ ವೈಭವೋಪೇತ ಪಾರಂಪರಿಕ ಶ್ರೇಷ್ಠತೆ ಹಾಗೂ ಸಾರ್ವಕಾಲಿಕ ಆಚಾರ, ವಿಚಾರಗಳು ನಮ್ಮ ದೇಶದ ಸಾಂಸ್ಕೃತಿಕ ಭವ್ಯತೆಯನ್ನು ಮತ್ತಷ್ಟು ಶ್ರೀಮಂತಗೊಳಿಸಿವೆ.
ಕರ್ನಾಟಕದ ಜನರು ತಮ್ಮ ಕಠಿಣ ಪರಿಶ್ರಮ, ಉದ್ಯಮಶೀಲತೆ ಮತ್ತು ವಿಶೇಷವಾಗಿ ಭವಿಷ್ಯದ ವಲಯಗಳಲ್ಲಿನ ಅದ್ಭುತ ಕೌಶಲ್ಯಗಳ ಮೂಲಕ ತಮ್ಮದೇ ಆದ ವಿಶಿಷ್ಟ ಛಾಪು ಮೂಡಿಸಿದ್ದಾರೆ. ಮಾಹಿತಿ ತಂತ್ರಜ್ಞಾನ, ಜೈವಿಕ ತಂತ್ರಜ್ಞಾನ ಮತ್ತು ಬಾಹ್ಯಾಕಾಶ ಕ್ಷೇತ್ರದಿಂದ ಹಿಡಿದು ಕೃತಕ ಬುದ್ಧಿಮತ್ತೆ, ಸುಧಾರಿತ ಉತ್ಪಾದನೆ ಹಾಗೂ ಸ್ಟಾರ್ಟ್ಅಪ್ಗಳವರೆಗೆ, ಕರ್ನಾಟಕದ ಜನರು ತಮ್ಮ ಚಾಣಾಕ್ಷತೆ ಹಾಗೂ ನೈಪುಣ್ಯತೆಯನ್ನು ಪದೇ ಪದೇ ಪ್ರದರ್ಶಿಸಿದ್ದಾರೆ. ಅವರು ಜಾಗತಿಕ ಮಟ್ಟದ ಜಟಿಲ ಸವಾಲುಗಳಿಗೆ ಪರಿಹಾರಗಳನ್ನು ಒದಗಿಸುವಲ್ಲಿ ಮುಂಚೂಣಿಯಲ್ಲಿದ್ದಾರೆ.
ಈ ವಿಶೇಷ ಸಂದರ್ಭವು ಜನರ ಜೀವನದಲ್ಲಿ ಸಂತಸ ಮತ್ತು ಸಮೃದ್ಧಿಯನ್ನು ತರಲಿ ಎಂದು ಹಾರೈಸುತ್ತೇನೆ.
Warm greetings to the people of Karnataka on the joyous occasion of Kannada Rajyotsava!
Karnataka is a land of rich traditions, remarkable achievements and immense possibilities. Its glorious heritage and timeless customs have enriched our nation’s cultural fabric.
***
Warm greetings to the people of Karnataka on the joyous occasion of Kannada Rajyotsava! Karnataka is a land of rich traditions, remarkable achievements and immense possibilities. Its glorious heritage and timeless customs have enriched our nation’s cultural fabric. The people of Karnataka have distinguished themselves through their hard work, enterprise and remarkable skills, especially in futuristic sectors. From information technology, biotechnology and aerospace to artificial intelligence, advanced manufacturing and StartUps, the people of Karnataka have time and again shown their dexterity. They are at the forefront of providing solutions to pressing global challenges. May this special occasion bring joy and prosperity in the lives of the people. ಕನ್ನಡ ರಾಜ್ಯೋತ್ಸವದ ಶುಭ ಸಂದರ್ಭದಲ್ಲಿ ಕರ್ನಾಟಕದ ಜನತೆಗೆ ಹೃತ್ಪೂರ್ವಕ ಶುಭಾಶಯಗಳು! ಕರ್ನಾಟಕವು ಶ್ರೀಮಂತ ಪರಂಪರೆ, ಗಮನಾರ್ಹ ಸಾಧನೆಗಳು ಮತ್ತು ಅಪಾರ ಸಾಧ್ಯತೆಗಳ ನಾಡಾಗಿದೆ. ಇದರ ವೈಭವೋಪೇತ ಪಾರಂಪರಿಕ ಶ್ರೇಷ್ಠತೆ ಹಾಗೂ ಸಾರ್ವಕಾಲಿಕ ಆಚಾರ, ವಿಚಾರಗಳು ನಮ್ಮ ದೇಶದ ಸಾಂಸ್ಕೃತಿಕ ಭವ್ಯತೆಯನ್ನು ಮತ್ತಷ್ಟು ಶ್ರೀಮಂತಗೊಳಿಸಿವೆ. ಕರ್ನಾಟಕದ ಜನರು ತಮ್ಮ ಕಠಿಣ ಪರಿಶ್ರಮ, ಉದ್ಯಮಶೀಲತೆ ಮತ್ತು ವಿಶೇಷವಾಗಿ ಭವಿಷ್ಯದ ವಲಯಗಳಲ್ಲಿನ ಅದ್ಭುತ ಕೌಶಲ್ಯಗಳ ಮೂಲಕ ತಮ್ಮದೇ ಆದ ವಿಶಿಷ್ಟ ಛಾಪು ಮೂಡಿಸಿದ್ದಾರೆ. ಮಾಹಿತಿ ತಂತ್ರಜ್ಞಾನ, ಜೈವಿಕ ತಂತ್ರಜ್ಞಾನ ಮತ್ತು ಬಾಹ್ಯಾಕಾಶ ಕ್ಷೇತ್ರದಿಂದ ಹಿಡಿದು ಕೃತಕ ಬುದ್ಧಿಮತ್ತೆ, ಸುಧಾರಿತ ಉತ್ಪಾದನೆ ಹಾಗೂ ಸ್ಟಾರ್ಟ್ಅಪ್ಗಳವರೆಗೆ, ಕರ್ನಾಟಕದ ಜನರು ತಮ್ಮ ಚಾಣಾಕ್ಷತೆ ಹಾಗೂ ನೈಪುಣ್ಯತೆಯನ್ನು ಪದೇ ಪದೇ ಪ್ರದರ್ಶಿಸಿದ್ದಾರೆ. ಅವರು ಜಾಗತಿಕ ಮಟ್ಟದ ಜಟಿಲ ಸವಾಲುಗಳಿಗೆ ಪರಿಹಾರಗಳನ್ನು ಒದಗಿಸುವಲ್ಲಿ ಮುಂಚೂಣಿಯಲ್ಲಿದ್ದಾರೆ. ಈ ವಿಶೇಷ ಸಂದರ್ಭವು ಜನರ ಜೀವನದಲ್ಲಿ ಸಂತಸ ಮತ್ತು ಸಮೃದ್ಧಿಯನ್ನು ತರಲಿ ಎಂದು ಹಾರೈಸುತ್ತೇನೆ.
— Narendra Modi (@narendramodi) November 1, 2026