പിഎം ഇന്ത്യ
അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:
“അഹമ്മദാബാദിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇപ്പോൾ തുടക്കമിട്ട വിവിധ വികസന പ്രവർത്തനങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്ന്, അഹമ്മദാബാദ് മെട്രോയുടെ രണ്ടാം ഘട്ടത്തിലെ സെക്ടർ 10 എ മുതൽ മഹാത്മാ മന്ദിർ വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്തു. ഇത് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ജനങ്ങളുടെ ‘ സുഗമ ജീവിതം’ ത്വരിതപ്പെടുത്തും.”
Our commitment to boosting Ahmedabad’s infrastructure is visible in the various development works initiated. Today, the remaining stretch of Phase 2 of Ahmedabad Metro from Sector 10A to Mahatma Mandir was inaugurated. This will boost ‘Ease of Living’ for the people of Ahmedabad… pic.twitter.com/LippHSDLcj
— Narendra Modi (@narendramodi) January 11, 2026
***
NK
Our commitment to boosting Ahmedabad's infrastructure is visible in the various development works initiated. Today, the remaining stretch of Phase 2 of Ahmedabad Metro from Sector 10A to Mahatma Mandir was inaugurated. This will boost 'Ease of Living' for the people of Ahmedabad… pic.twitter.com/LippHSDLcj
— Narendra Modi (@narendramodi) January 11, 2026