പിഎം ഇന്ത്യ
പ്രപഞ്ചത്തിന്റെ യഥാർത്ഥ സത്ത എന്ന നിലയിൽ ആന്തരിക ജ്ഞാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
യഥാർത്ഥ അറിവും അതിന്റെ ശരിയായ വിനിയോഗവുമാണ് ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമെന്ന് ഇന്ത്യയുടെ പൈതൃകവും സംസ്കാരവും നിരന്തരം പഠിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ പാത പിന്തുടരുന്നതിലൂടെ രാജ്യത്തെ യുവാക്കൾ സമ്പന്നവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണെന്ന് ശ്രീ മോദി നിരീക്ഷിച്ചു. നമുക്കുള്ളിൽ വസിക്കുന്നതും സാധാരണ അറിവിനും അപ്പുറത്തുള്ളതുമായ ഈ ജ്ഞാനത്തെ മഹാൻമാരും വിവേകശാലികളും ആരാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ‘എക്സിൽ’ കുറിച്ചു:
“हमारी विरासत और संस्कृति हमें यही सिखाती आई है कि सच्चा ज्ञान और उसका सदुपयोग ही राष्ट्र की प्रगति का आधार है। इसी मार्ग पर चलकर आज हमारे देश के युवा समृद्ध और सशक्त भारत को गढ़ने में जुटे हैं।
अन्तःस्थमेव यज्ज्ञानं ज्ञानादपि च यत्परम्।
तदेव सर्वसंसारसारं सद्भिरुपास्यते॥”
“നമുക്കുള്ളിൽ വസിക്കുന്നതും സാധാരണമായതോ ബാഹ്യമായതോ ആയ അറിവിനും അപ്പുറത്തുള്ളതുമായ ജ്ഞാനമാണ് ഈ പ്രപഞ്ചത്തിന്റെ മുഴുവൻ യഥാർത്ഥ സത്ത. മഹാൻമാരും വിവേകശാലികളും ആരാധിക്കുന്നത് ഈ ആന്തരിക ജ്ഞാനത്തെയാണ്.”
हमारी विरासत और संस्कृति हमें यही सिखाती आई है कि सच्चा ज्ञान और उसका सदुपयोग ही राष्ट्र की प्रगति का आधार है। इसी मार्ग पर चलकर आज हमारे देश के युवा समृद्ध और सशक्त भारत को गढ़ने में जुटे हैं।
अन्तःस्थमेव यज्ज्ञानं ज्ञानादपि च यत्परम्।
तदेव सर्वसंसारसारं सद्भिरुपास्यते॥ pic.twitter.com/JHwoZmnM54
— Narendra Modi (@narendramodi) April 9, 2026
***
NK