പിഎം ഇന്ത്യ
ഇന്ത്യയുടെ ബഹുസ്വര ആരോഗ്യ-ക്ഷേമ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി ഹോമിയോപ്പതി എങ്ങനെ പരിണമിച്ചുവെന്ന് വിശദീകരിക്കുന്ന കേന്ദ്ര സഹമന്ത്രി ശ്രീ പ്രതാപ് റാവു ജാദവിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
എക്സിൽ പ്രധാനമന്ത്രി എഴുതി:
“ഈ ലേഖനത്തിൽ, ഇന്ത്യയുടെ വൈവിധ്യമാർന്ന ആരോഗ്യ-ക്ഷേമ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി ഹോമിയോപ്പതി എങ്ങനെ പരിണമിച്ചുവെന്ന് കേന്ദ്ര സഹമന്ത്രി @mpprataprao വിശദീകരിക്കുന്നു, ഇത് സമഗ്രവും രോഗി കേന്ദ്രീകൃതവുമായ ഒരു സമീപനം വാഗ്ദാനം ചെയ്യുന്നു.
ആഴത്തിലുള്ള സാമൂഹ്യ ബന്ധവും സുസ്ഥിര സമീപനവുമുള്ള ഹോമിയോപ്പതി, വികസിത് ഭാരതിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു പാത വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം എടുത്തുകാണിക്കുന്നു.”
In this article, Union MoS @mpprataprao explains how homoeopathy has evolved into an integral part of India’s pluralistic health and wellness system, offering a holistic and patient-centric approach.
He highlights that homoeopathy, with its deep community connection and… pic.twitter.com/Ahc8BoZZ8Q
— PMO India (@PMOIndia) April 10, 2026
***
NK