പിഎം ഇന്ത്യ
ശ്രദ്ധേയ നേട്ടം കൈവരിച്ച പ്രഗ്നാനന്ദയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദനങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ തുടർച്ചയായ മികവിനെ എടുത്തുകാട്ടുന്ന തികച്ചും അവിശ്വസനീയമായ നാഴികക്കല്ലാണിതെന്നു പ്രധാനമന്ത്രി കുറിച്ചു. പ്രഗ്നാനന്ദയുടെ ഭാവി ഉദ്യമങ്ങൾക്കു ശ്രീ മോദി എല്ലാ ആശംസകളും നേർന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“ശ്രദ്ധേയമായ ഈ നേട്ടത്തിനു പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനങ്ങൾ!
അദ്ദേഹത്തിന്റെ തുടർച്ചയായ മികവിനെ എടുത്തുകാട്ടുന്ന തികച്ചും അവിശ്വസനീയമായ നാഴികക്കല്ലാണിത്.
ഭാവി ഉദ്യമങ്ങൾക്ക് എന്റെ എല്ലാ ആശംസകളും.
@rpraggnachess”
Congratulations to Praggnanandhaa for this remarkable feat!
This is indeed an incredible milestone that highlights his continued excellence.
My best wishes to him for his future endeavours. @rpraggnachess https://t.co/ryE0qElL9G
— Narendra Modi (@narendramodi) June 6, 2026
***