പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദമനിൽ നമോ ആശുപത്രി ഉദ്ഘാടനംചെയ്തു. ജനങ്ങൾക്കു ഗുണമേന്മയുള്ള ആരോഗ്യചികിത്സ ലഭ്യമാക്കുന്നതിനായി നടന്നുവരുന്ന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഇതെന്നും, ആധുനിക സൗകര്യങ്ങളുള്ള ഈ ആശുപത്രി കേന്ദ്രഭരണപ്രദേശത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“ജനങ്ങൾക്കു ഗുണമേന്മയുള്ള ആരോഗ്യചികിത്സ ലഭ്യമാക്കുന്നതിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് അനുസൃതമായി, ദമനിലെ നമോ ആശുപത്രി ഉദ്ഘാടനംചെയ്തു. ആധുനിക സൗകര്യങ്ങളുള്ള ഈ ആശുപത്രി കേന്ദ്രഭരണപ്രദേശത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഏറെ സഹായകരമാകും.”
In line with our efforts towards providing quality health treatment to the people, the Namo Hospital at Daman was inaugurated. It has modern facilities and will go a long way in addressing the healthcare needs of the Union Territory and surrounding areas. pic.twitter.com/5lQV5xpEIj
— Narendra Modi (@narendramodi) June 5, 2026
-SK-