പിഎം ഇന്ത്യ
പ്രശസ്ത നടൻ ശ്രീ സലിം കുമാർ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദീർഘകാലത്തെ ശ്രദ്ധേയമായ അഭിനയജീവിതത്തിലുടനീളം, ബഹുമുഖ പ്രതിഭയാലും അനശ്വരമായ കഥാപാത്രാവിഷ്കാരങ്ങളാലും അദ്ദേഹം തനത് മുദ്ര പതിപ്പിച്ചതായി പ്രധാനമന്ത്രി അനുസ്മരിച്ചു.
ഈ ദുഃഖവേളയിൽ തൻ്റെ ചിന്തകൾ നടന്റെ കുടുംബാംഗങ്ങൾക്കും അസംഖ്യം ആരാധകർക്കുമൊപ്പമാണെന്ന് ശ്രീ മോദി കുറിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“പ്രശസ്ത നടൻ ശ്രീ സലിം കുമാർജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദീർഘകാലത്തെ ശ്രദ്ധേയമായ അഭിനയജീവിതത്തിലുടനീളം, ബഹുമുഖ പ്രതിഭയാലും അനശ്വരമായ കഥാപാത്രാവിഷ്കാരങ്ങളാലും അദ്ദേഹം മലയാളികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അസംഖ്യം ആരാധകർക്കുമൊപ്പമാണ്. ഓം ശാന്തി.”
Deeply saddened by the passing of veteran actor Shri Salim Kumar Ji. Over the course of a distinguished career, he made a mark with his versatility and memorable performances across a wide range of roles. My thoughts are with his family and countless admirers in this hour of…
— Narendra Modi (@narendramodi) June 7, 2026
പ്രമുഖ നടൻ ശ്രീ സലിം കുമാർ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശിഷ്ടമായ അഭിനയ ജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും…

-SK-