പിഎം ഇന്ത്യ
കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
കർഷകരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി കഴിഞ്ഞ 12 വർഷത്തിനിടെ നടന്ന അഭൂതപൂർവമായ പ്രവർത്തനങ്ങളെ ലേഖനം എടുത്തുകാട്ടുന്നു. അന്നദാതാക്കൾക്കായുള്ള വിവിധ പദ്ധതികൾ അവരുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള ഗുണാത്മക മാറ്റങ്ങൾ കൊണ്ടുവന്നതായി ഇത് ചൂണ്ടിക്കാണിക്കുകയും കാർഷിക മേഖലയുടെ പരിവർത്തന യാത്രയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
“पिछले 12 वर्षों में किसान भाई-बहनों के कल्याण और सशक्तिकरण की दिशा में अभूतपूर्व कार्य हुए हैं। अन्नदाताओं के लिए हमारी योजनाओं से उनके जीवन में काफी सकारात्मक बदलाव आया है। केंद्रीय मंत्री @ChouhanShivraj जी ने अपने आलेख में कृषि क्षेत्र की इस परिवर्तनकारी यात्रा के बारे में विस्तार से बताया है।”
SK
पिछले 12 वर्षों में किसान भाई-बहनों के कल्याण और सशक्तिकरण की दिशा में अभूतपूर्व कार्य हुए हैं। अन्नदाताओं के लिए हमारी योजनाओं से उनके जीवन में काफी सकारात्मक बदलाव आया है। केंद्रीय मंत्री @ChouhanShivraj जी ने अपने आलेख में कृषि क्षेत्र की इस परिवर्तनकारी यात्रा के बारे में… https://t.co/DiiPVCWZIO
— PMO India (@PMOIndia) June 14, 2026