Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൻ കി ബാത്തിന്റെ 135-ാമത് എപ്പിസോഡിലെ അഭിസംബോധനയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൻ കി ബാത്തിന്റെ 135-ാമത് എപ്പിസോഡിലെ അഭിസംബോധനയുടെ ദൃശ്യങ്ങൾ പങ്കുവെച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

സുരക്ഷിതത്വത്തിൻ്റെയും സ്വയംപര്യാപ്തതയുടെയും ലോകവുമായി ബന്ധപ്പെട്ട നല്ല മുന്നേറ്റങ്ങളോടെയാണ് ഇന്നത്തെ മൻ കി ബാത് ആരംഭിച്ചത്.

പഴയ ചിന്താഗതികൾ തകർക്കുന്ന കാര്യത്തിലും മറ്റുള്ളവരോട് കരുണ കാണിക്കുന്ന കാര്യത്തിലും മാതൃകയാകുന്ന അസമിലെ എന്റെ സഹോദരീസഹോദരന്മാരിൽ അഭിമാനിക്കുന്നു. #MannKiBaat

നാഗാലാൻഡിലെ കായികരംഗത്തിന് ഊർജം പകരുന്നതുമായി ബന്ധപ്പെട്ട ഈ രണ്ട് ഉദ്യമങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടും…#MannKiBaat

ബിഹാറിലെ നളന്ദ സർവകലാശാലയും കേന്ദ്ര സംസ്‌കൃത സർവകലാശാലയും പാരമ്പര്യത്തെ ആധുനികതയുമായി എത്ര മനോഹരമായാണ് സമന്വയിപ്പിക്കുന്നതെന്ന് ഇവിടെ കാണാം. #MannKiBaat

ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ബ്രഹ്മകമൽ ഡൊമിനിക്കാന വേദിക് മന്ത്ര ചാന്റിംഗ് ഗ്രൂപ്പിന്റെ ഇന്ത്യൻ സംസ്‌കാരത്തോടുള്ള അഭിനിവേശത്തെയും അവരുടെ ശ്രമങ്ങളെയും അഭിനന്ദിച്ചു. #MannKiBaat

വേരുകൾ കൊണ്ടുള്ള പാലങ്ങൾ സംരക്ഷിച്ച രീതിക്ക് മേഘാലയയിലെ ജനങ്ങളെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നു. #MannKiBaat

हम भारतवासियों ने बार-बार साबित किया है कि जनभागीदारी की ताकत हमारी बहुत बड़ी पूंजी है। मुझे बेहद खुशी है कि पश्चिम एशिया के संकट को देखते हुए मैंने जो आग्रह किए थे, उनका लोगों ने न सिर्फ खुले दिल से समर्थन किया, बल्कि भरपूर सहयोग भी कर रहे हैं। #MannKiBaat

नांदेड़ में बहादुरपुरा के पेठकर परिवार ने विवाह के अवसर पर गांव के लोगों का दुर्घटना बीमा कराकर एक नई मिसाल कायम की है। मेरा आग्रह है कि मुसीबत में लोगों का सुरक्षा कवच बन रहीं प्रधानमंत्री सुरक्षा बीमा योजना और प्रधानमंत्री जीवन ज्योति बीमा योजना की जानकारी भी आप अपने परिवार से जरूर साझा करें। #MannKiBaat

मध्य प्रदेश के राजगढ़ जिले के ब्यावरा की नारीशक्ति ने कचरे से कमाल कर दिखाया है। उन्होंने प्लास्टिक कचरे को जनभागीदारी से इकट्ठा किया, जिनसे बनी Eco-bricks आज शहर की सुंदरता बढ़ाने में बहुत काम आ रही हैं। #MannKiBaat

आने वाले गणेश उत्सव को देखते हुए गणपति बाप्पा की मूर्तियां बनाने वालों और उनके खरीदारों से मेरा यह विशेष आग्रह… #MannKiBaat

***

NK