ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 10,000 മീറ്ററിൽ വെള്ളി മെഡൽ നേടിയ ഗുൽവീറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഗുൽവീറിന്റെ അർപ്പണബോധത്തെയും പ്രതിബദ്ധതയെയും പ്രശംസിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങൾക്ക് വിജയാശംസകൾ നേർന്നു.
ശ്രീ മോദി എക്സിൽ കുറിച്ചു:
“ഗ്ലാസ്ഗോയിൽ തിളങ്ങി ഗുൽവീർ!
പുരുഷന്മാരുടെ 10,000 മീറ്റർ മത്സരത്തിൽ വെള്ളി മെഡൽ നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അർപ്പണബോധവും പ്രശംസനീയമാണ്. ഭാവി ഉദ്യമങ്ങൾക്ക് അദ്ദേഹത്തിന് എല്ലാവിധ ആശംസകളും.”
Gulveer shines in Glasgow!
Congrats to him for winning a Silver in the Men’s 10,000m event. His commitment and dedication are commendable. All the best to him for the endeavours ahead. #CWG2026 pic.twitter.com/Ej5NEdK8y6
— Narendra Modi (@narendramodi) July 29, 2026
-NK-