Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരീക്ഷാ സമ്പ്രദായം കൂടുതൽ കരുത്തുറ്റതാക്കുന്ന ബിൽ പാർലമെന്റ് പാസാക്കിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി


പരീക്ഷാ സമ്പ്രദായം കൂടുതൽ കരുത്തുറ്റതാക്കുന്ന ബിൽ പാർലമെന്റ് പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.

‘X’ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

“നമ്മുടെ പരീക്ഷാ സമ്പ്രദായം കൂടുതൽ കരുത്തുറ്റതാക്കുന്ന ഒരു ബിൽ പാർലമെന്റ് പാസാക്കി!”

***

SK