Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മനോധെെര്യം നൽകുന്നതിൻ്റെയും ജീവൻ രക്ഷിക്കുന്നതിന്റെയും ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


മനോധെെര്യം നൽകുന്നതിന്റെയും ജീവൻ രക്ഷിക്കുന്നതിന്റെയും ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി ‘X’-ൽ കുറിച്ചു;

“अभयस्यैव यो दाता तस्यैव सुमहत्फलम् ।

न हि प्राणसमं दानं त्रिषु लोकेषु विद्यते ॥”

ആരാണോ ആളുകളുടെ ഭയം അകറ്റുന്നത് അവർക്ക് വലിയ അനുഗ്രഹങ്ങൾ ലഭിക്കുന്നു. മൂന്നു ലോകങ്ങളിലും ഒരു ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലിയ ദാനം വേറെയില്ല.

***

SK