പിഎം ഇന്ത്യ
സമാധാനത്തിനും ക്ഷേമത്തിനും പ്രകൃതിയുമായുള്ള ഒത്തൊരുമയ്ക്കുമുള്ള പ്രാർത്ഥനകൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രി ‘X’ൽ കുറിച്ചു:
“शं नो वातः पवतां शं नस्तपतु सूर्यः।
शं नः कनिक्रदद् देवः पर्जन्योऽभिवर्षतु॥”
ശാന്തമായും ആരോഗ്യപ്രദമായും പരിശുദ്ധമായും കാറ്റ് നമുക്കുവേണ്ടി വീശട്ടെ. ക്ഷേമത്തിന്റെയും അനുഗ്രഹത്തിന്റെയും ഉറവിടമായി സൂര്യൻ നമ്മുടെ മേൽ പ്രകാശിക്കട്ടെ. അതിന്റെ ചൂടും വെളിച്ചവും നമുക്ക് ആശ്വാസവും സന്തോഷവും നൽകട്ടെ. മഴയുടെ ദേവനായ പർജ്ജന്യൻ ജീവദായകവും മംഗളകരവുമായ മഴ നമ്മുടെ മേൽ വർഷിക്കട്ടെ.
शं नो वातः पवतां शं नस्तपतु सूर्यः।
शं नः कनिक्रदद् देवः पर्जन्योऽभिवर्षतु॥ pic.twitter.com/76Ihi3JKkU
— Narendra Modi (@narendramodi) September 7, 2026
***
NK
शं नो वातः पवतां शं नस्तपतु सूर्यः।
— Narendra Modi (@narendramodi) September 7, 2026
शं नः कनिक्रदद् देवः पर्जन्योऽभिवर्षतु॥ pic.twitter.com/76Ihi3JKkU