പിഎം ഇന്ത്യ
ഇന്നലെ വൈകുന്നേരം എസ്.ആർ.സി.സി പരിപാടിയിലേക്കും തിരിച്ചും അദ്ദേഹം നടത്തിയ മെട്രോ യാത്രയ്ക്കിടയിലെ സംഭാഷണങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ഒരു വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
‘X’-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:
“മെട്രോ നിമിഷങ്ങൾ…
ഇന്നലെ വൈകുന്നേരം എസ്.ആർ.സി.സിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയിലെ സംഭാഷണങ്ങൾ.”
Metro moments…
Conversations during last evening’s journey to SRCC and back. pic.twitter.com/GHIuPqYAKI
— Narendra Modi (@narendramodi) September 6, 2026
-NK-