Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എസ്.ആർ.സി.സി പരിപാടിയിലേക്കും തിരിച്ചുമായി നടത്തിയ മെട്രോ യാത്രയുടെ നിമിഷങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


എസ്.ആർ.സി.സി പരിപാടിയിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും നടത്തിയ മെട്രോ യാത്രയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

എക്‌സിലെ  ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:

“മെട്രോയിലെ നിമിഷങ്ങൾ…

എസ്.ആർ.സി.സി പരിപാടിയിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും.”

 

-SK-