പിഎം ഇന്ത്യ
പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ ഇന്ത്യ എങ്ങനെയാണ് സ്ഥിരതയുടെ തുരുത്തായും വളർച്ചയുടെ ചാലകശക്തിയായും നിലകൊണ്ടതെന്ന് വ്യക്തമാക്കുന്ന ശ്രീ ഹരീഷ് സാൽവെയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
പ്രധാനമന്ത്രിയുടെ സ്ഥിരതയാർന്ന നേതൃത്വവും രാഷ്ട്രീയ തുടർച്ചയുമാണ് ഇതിന് കാരണമെന്ന് ശ്രീ സാൽവെ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ ദേശീയ ദിശാബോധം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും വിദേശനയത്തെയും ദീർഘകാല രാഷ്ട്രനിർമ്മാണ പ്രക്രിയയെയും ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
“പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിൽ ഇന്ത്യ സ്ഥിരതയുടെ തുരുത്തായും വളർച്ചയുടെ ചാലകശക്തിയായും നിലകൊണ്ടു എന്ന് ശ്രീ ഹരീഷ് സാൽവെ എഴുതുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സ്ഥിരതയാർന്ന നേതൃത്വവും രാഷ്ട്രീയ തുടർച്ചയുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. വ്യക്തമായ ദേശീയ ദിശാബോധം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും വിദേശനയത്തെയും ദീർഘകാല രാഷ്ട്രനിർമ്മാണത്തെയും കരുത്തുറ്റതാക്കിയെന്നും അദ്ദേഹം പറയുന്നു.”
India has stood out as an island of stability and an engine of growth during a tumultuous period, Shri Harish Salve writes.
He attributes this to PM @narendramodi‘s stable leadership and political continuity, saying a clear sense of national direction has strengthened India’s… pic.twitter.com/HP2bGtQ6bJ
— PMO India (@PMOIndia) September 17, 2026
-SK-
India has stood out as an island of stability and an engine of growth during a tumultuous period, Shri Harish Salve writes.
— PMO India (@PMOIndia) September 17, 2026
He attributes this to PM @narendramodi's stable leadership and political continuity, saying a clear sense of national direction has strengthened India's… pic.twitter.com/HP2bGtQ6bJ