Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാംസ്കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ട് സമൃദ്ധമായ ഭാരതം കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് ഉയർത്തിക്കാട്ടുന്ന, ശ്രീ മാതാ അമൃതാനന്ദമയി എഴുതിയ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


ശ്രീ മാതാ അമൃതാനന്ദമയി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

സാംസ്കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ട് സമൃദ്ധമായ ഭാരതം കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് ശ്രീ മാതാ അമൃതാനന്ദമയി ലേഖനത്തിൽ വ്യക്തമാക്കുന്നു. സാമൂഹിക പരിഷ്കരണം, ശുചിത്വം, വനിതാ ശാക്തീകരണം, യുവജനങ്ങൾ, പരിസ്ഥിതി എന്നിവയിലുള്ള അദ്ദേഹത്തിന്റെ ഊന്നലും വിദ്യാഭ്യാസം, ആരോഗ്യം, ശുചീകരണം എന്നിവയിലെ പരിശ്രമങ്ങളും ഇതിൽ എടുത്തുപറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:

“സാംസ്കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ട് സമൃദ്ധമായ ഭാരതം കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് ശ്രീ മാതാ അമൃതാനന്ദമയി ജി വ്യക്തമാക്കുന്നു.

സാമൂഹിക പരിഷ്കരണം, ശുചിത്വം, വനിതാ ശാക്തീകരണം, യുവജനങ്ങൾ, പരിസ്ഥിതി എന്നിവയിലുള്ള അദ്ദേഹത്തിന്റെ ഊന്നലും വിദ്യാഭ്യാസം, ആരോഗ്യം, ശുചീകരണം എന്നിവയിലെ പരിശ്രമങ്ങളും അവർ എടുത്തുപറയുന്നു.

തീർച്ചയായും വായിക്കുക!”

***

SK