Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രൂപി സോറൻ ജിയുടെ വിയോ​ഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


രൂപി സോറൻ ജിയുടെ വിയോ​ഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.

​പട്ടികവ‍ർ​ഗ സമൂഹങ്ങളുടെ ശാക്തീകരണത്തിനായി അവർ എപ്പോഴും പ്രവർത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ദുഃഖവേളയിൽ തന്റെ ചിന്തകൾ ഹേമന്ത് ജിയ്ക്കും കൽപന ജിയ്ക്കും അവരുടെ മുഴുവൻ കുടുംബത്തിനുമൊപ്പമുണ്ടെന്ന് ശ്രീ മോദി വ്യക്തമാക്കി.

X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

“രൂപി സോറൻ ജിയുടെ വിയോ​ഗത്തിൽ വേദനയുണ്ട്. പട്ടികവർഗ്ഗ സമൂഹങ്ങളുടെ ശാക്തീകരണത്തിനായി അവർ എപ്പോഴും പ്രവർത്തിച്ചു. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ ഹേമന്ത് ജിയ്ക്കും കൽപന ജിയ്ക്കും അവരുടെ മുഴുവൻ കുടുംബത്തിനുമൊപ്പമാണ്.

***

SK