Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങളെയും സംരക്ഷണത്തെയും എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച്  പ്രധാനമന്ത്രി 


ദുർഗ്ഗാദേവിയെ ഭക്തിയോടെ സ്മരിക്കുന്ന ഭക്തർക്ക് അഭിവൃദ്ധിയും സമൃദ്ധിയും കൈവരുമെന്ന് വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. തന്നെ ധ്യാനിക്കുന്നവരെ എല്ലാ ആപത്തുകളിൽ നിന്നും ദേവി സംരക്ഷിക്കുമെന്ന് ഈ ശ്ലോകം എടുത്തു പറയുന്നു.

സംസ്കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി  എക്സിൽ കുറിച്ചു:

“यैस्तु भक्त्या स्मृता नूनं तेषां वृद्धिः प्रजायते।

ये त्वां स्मरन्ति देवेशि रक्षसे तान्न संशयः॥”

यैस्तु भक्त्या स्मृता नूनं तेषां वृद्धिः प्रजायते। ये त्वां स्मरन्ति देवेशि रक्षसे तान्न संशयः।। https://t.co/d5la5pSefG

— Narendra Modi (@narendramodi) October 19, 2026

*************

NK