Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നവരാത്രി വേളയിൽ മഹാഗൗരി ദേവിക്ക് പ്രാർത്ഥനകൾ അർപ്പിച്ച് പ്രധാനമന്ത്രി


ത്യാഗത്തിന്റെയും തപസ്സിന്റെയും ദേവതയായ മഹാഗൗരി ദേവിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർത്ഥനകൾ അർപ്പിച്ചു.

ദേവിയുടെ അനുഗ്രഹത്താൽ എല്ലാവരുടെയും ഭാവി ശോഭനമാകട്ടെയെന്നും എല്ലാവർക്കും പ്രശസ്തിയും മഹത്വവും കൈവരിക്കാനാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ശ്രീ നരേന്ദ്ര മോദി എക്സിൽ കുറിച്ചതിങ്ങനെ:

“त्याग और तप की देवी मां महागौरी के आशीष से सबका भविष्य उज्ज्वल हो। हर किसी को जीवन में यश और कीर्ति की प्राप्ति हो, यही कामना है।”

 

***************

NK