Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോളണ്ട് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം: ഫലങ്ങളുടെ പട്ടിക


സുപ്രധാന തീരുമാനങ്ങൾ

 

1

2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു

വ്യാപാരം

2

ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള സഖ്യത്തിൽ (CDRI) പോളണ്ട് അംഗമായി

 

ദുരന്ത നിവാരണം

3

പ്രതിരോധ വ്യവസായ സംഭാഷണത്തിന് തുടക്കം കുറിച്ചു

 

പ്രതിരോധം

4

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംഭാഷണത്തിന് ധാരണയായി

ഭീകരവിരുദ്ധ പ്രവർത്തനം

നമ്പ. വിഷയം മേഖല

***

NK