സുപ്രധാന തീരുമാനങ്ങൾ
|
1 |
2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു |
വ്യാപാരം |
|
2 |
ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള സഖ്യത്തിൽ (CDRI) പോളണ്ട് അംഗമായി
|
ദുരന്ത നിവാരണം |
|
3 |
പ്രതിരോധ വ്യവസായ സംഭാഷണത്തിന് തുടക്കം കുറിച്ചു
|
പ്രതിരോധം |
|
4 |
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംഭാഷണത്തിന് ധാരണയായി |
ഭീകരവിരുദ്ധ പ്രവർത്തനം |
നമ്പ. | വിഷയം | മേഖല |
|---|
***
NK