പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഒരാളുടെ ജീവിതത്തിൽ വേദപ്രമാണങ്ങളെക്കുറിച്ചുള്ള അറിവ്, ജ്ഞാനം, പ്രവൃത്തി, നല്ല പെരുമാറ്റം എന്നിവ സമന്വയിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു:
शास्त्रं कर्म तथा प्रज्ञा शीलं क्रिययान्वितम्।
लक्ष्यलक्षणयुक्तार्थशास्त्रनिष्ठो नरो भवेत्॥
അറിവ്- ജ്ഞാനം, അച്ചടക്കം, നീതിപൂർവകമായ പ്രവൃത്തി എന്നിവയുമായി സംയോജിപ്പിക്കുമ്പോൾ, പ്രബുദ്ധവും ലക്ഷ്യബോധമുള്ളതുമായ ജീവിതത്തിന് ശക്തമായ അടിത്തറ നൽകുമെന്ന് സുഭാഷിതം അടിവരയിടുന്നു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
शास्त्रं कर्म तथा प्रज्ञा शीलं क्रिययान्वितम्।
लक्ष्यलक्षणयुक्तार्थशास्त्रनिष्ठो नरो भवेत्॥
शास्त्रं कर्म तथा प्रज्ञा शीलं क्रिययान्वितम्।
लक्ष्यलक्षणयुक्तार्थशास्त्रनिष्ठो नरो भवेत्॥ https://t.co/dzQmoIH58Q
— Narendra Modi (@narendramodi) October 30, 2026
***
SK
शास्त्रं कर्म तथा प्रज्ञा शीलं क्रिययान्वितम्। लक्ष्यलक्षणयुक्तार्थशास्त्रनिष्ठो नरो भवेत्॥ https://t.co/dzQmoIH58Q
— Narendra Modi (@narendramodi) October 30, 2026