Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദു:ഖവെള്ളി ദിനത്തില്‍ പ്രധാനമന്ത്രി യേശുക്രിസ്തുവിനെ സ്മരിച്ചു


ദു:ഖവെള്ളി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യേശുക്രിസ്തുവിന്റെ അനുഷ്ഠാനത്തെയും ത്യാഗത്തെയും സ്മരിച്ചു.

” ഇന്ന്, ദു:ഖവെള്ളി ദിനത്തില്‍ നാം യേശുക്രിസ്തുവിന്റെ അനുഷ്ഠാനത്തെയും ത്യാഗത്തെയും സ്മരിക്കുന്നു. മനുഷ്യരുടെ ക്ലേശങ്ങള്‍ ലഘൂകരിക്കുന്നതിന് സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.” പ്രധാനമന്ത്രി പറഞ്ഞു.