Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സേവാ തീർത്ഥിൽ യോഗ സെഷൻ സംഘടിപ്പിച്ചു


അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്ന് ന്യൂഡൽഹിയിലെ സേവാ തീർത്ഥിൽ യോഗ സെഷൻ നടന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ യോഗ സെഷനിൽ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;

“ഇന്ന് യോഗ ദിനത്തിൽ സേവാ തീർത്ഥിൽ ഒരു യോഗ സെഷൻ സംഘടിപ്പിച്ചു, അതിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.”

***********

-MK-