Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജസ്റ്റിസ് ലീലാ സേഥിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ജസ്റ്റിസ് ലീലാ സേഥിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ജസ്റ്റിസ് ലീലാ സേഥിന്റെ നിര്യാണം ദുഃഖിപ്പിക്കുന്നു. നിയമരംഗത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. എന്റെ അനുശോചനങ്ങള്‍.’, പ്രധാനമന്ത്രി പറഞ്ഞു.