Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗുസ്തി മത്സരങ്ങളിൽ സ്വർണം നേടിയ ബജ്‌രംഗ് പുനിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ ഗുസ്തി മത്സരങ്ങളിൽ സ്വർണം കരസ്ഥമാക്കിയ ബജ്‌രംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു

” ഏഷ്യൻ ഗുസ്തി മത്സരങ്ങളിൽ സ്വർണം കരസ്ഥമാക്കിയ ബജ്‌രംഗ് പുനിയയ്ക്ക് അഭിനന്ദനങ്ങൾ. ഈ ശ്രേഷ്ഠമായ നേട്ടത്തിൽ രാജ്യം അഭിമാനം കൊള്ളുന്നു, ” പ്രധാനമന്ത്രി പറഞ്ഞു.