പിഎം ഇന്ത്യ
|
നേപ്പാള്‍ |
ഇന്ത്യ |
||
|
1 |
50,000 വീടുകളുടെ പുനര്‍ നിര്‍മ്മാണത്തെ സഹായിക്കുന്നതിന് ഇന്ത്യയുടെ ഭവന നിര്‍മ്മാണ ഗ്രാന്റ് വിനിയോഗിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളെ കുറിച്ചുള്ള ധാരണാപത്രം |
ധനകാര്യ സെക്രട്ടറി ശ്രീ. ശാന്താ രാജ് സുബേദി |
വിദേശകാര്യ സെക്രട്ടറി ശ്രീ. എസ്. ജയശങ്കര്‍ |
|
2 |
നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് പുനര്‍ നിര്‍മ്മാണത്തിന് ഇന്ത്യ നല്‍കിയ പാക്കേജിലെ ഗ്രാന്റ് വിഹിതം വിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിക്കുന്നത് സംബന്ധിച്ച് ധാരണാപത്രം |
ധനകാര്യ സെക്രട്ടറി ശ്രീ. ശാന്താ രാജ് സുബേദി |
വിദേശകാര്യ സെക്രട്ടറി ശ്രീ. എസ്. ജയശങ്കര്‍ |
|
3 |
നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് പുനര്‍ നിര്‍മ്മാണത്തിന് ഇന്ത്യ നല്‍കിയ പാക്കേജിലെ ഗ്രാന്റ് വിഹിതം സാംസ്‌കാരിക മേഖലയില്‍ വിനിയോഗിക്കുന്നത് സംബന്ധിച്ച് ധാരണാപത്രം |
ധനകാര്യ സെക്രട്ടറി ശ്രീ. ശാന്താ രാജ് സുബേദി |
വിദേശകാര്യ സെക്രട്ടറി ശ്രീ. എസ്. ജയശങ്കര്‍ |
|
4 |
നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് പുനര്‍ നിര്‍മ്മാണത്തിന് ഇന്ത്യ നല്‍കിയ പാക്കേജിലെ ഗ്രാന്റ് വിഹിതം ആരോഗ്യ മേഖലയില്‍ വിനിയോഗിക്കുന്നത് സംബന്ധിച്ച് ധാരണാപത്രം |
ധനകാര്യ സെക്രട്ടറി ശ്രീ. ശാന്താ രാജ് സുബേദി |
വിദേശകാര്യ സെക്രട്ടറി ശ്രീ. എസ്. ജയശങ്കര്‍ |
|
5 |
ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനസഹായത്തോടെയുള്ള എ.ഡി.ബി. യുടെ ദക്ഷിണേഷ്യന്‍ ഉപമേഖല സാമ്പത്തിക സഹകരണ പരിപാടി പ്രകാരം നിര്‍മ്മിക്കുന്ന മേച്ചി പാലത്തിന്റെ ചെലവ് പങ്കിടല്‍, സമയക്രമം നിശ്ചയിക്കല്‍, സുരക്ഷാ വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച ധാരണാപത്രം |
അടിസ്ഥാന സൗകര്യ ഗതാഗത സെക്രട്ടറി ശ്രീ. ദേവേന്ദ്ര കാര്‍ക്കി |
കേന്ദ്ര റോഡ് ഗതാഗത ഹൈവേ സെക്രട്ടറി ശ്രീ. യുദ്ധവീര്‍ സിംഗ് മാലിക്ക് |
|
6 |
ലഹരി മരുന്നുകള്‍, ലഹരി പദാര്‍ത്ഥങ്ങള്‍, ഇതിനായി ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് തടയുന്നതിനും ലഹരി മരുന്നുകളുടെ ഉപയോഗം കുറയ്ക്കുന്നതും സംബന്ധിച്ച ധാരണാപത്രം. |
ആഭ്യന്തര സെക്രട്ടറി ശ്രീ. ലോക് ദര്‍ശന്‍ റെഗ്മി |
റവന്യൂ സെക്രട്ടറി ശ്രീ. ഹസ്മുഖ് ആഥ്യ |
|
7 |
ഗുണനിലവാര നിര്‍ണ്ണയ മേഖലയിലെ സഹകരണം സംബന്ധിച്ച കരാര്‍ |
നേപ്പാള്‍ ബ്യൂറോ സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ആന്റ് മെട്രോളജി ഡയറക്ടര്‍ ജനറല്‍ ബിശ്വ ബാബു പുദസൈനി, |
ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ ശ്രീ. സഞ്ജയ് സിംഗ് |
|
8 |
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും, നേപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സും തമ്മിലുള്ള ധാരണാപത്രം |
നേപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് പ്രസിഡന്റ് ശ്രീ. പ്രകാശ്. ജെ. ഥാപ്പാ |
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ശ്രീ. നിലേഷ് എസ്. വികംസെ |
ക്രമ നമ്പര്‍ |
കരാര്‍ |
ഒപ്പുവച്ചത് |
|---|