പിഎം ഇന്ത്യ
2017 ലെ ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറില്‍ കിരീടം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘ഡെന്മാര്ക്ക് സൂപ്പര്‍ സീരീസ് പ്രീമിയറില്‍ സവിശേഷമായ താങ്ങളുടെ നേട്ടത്തിന് അഭിനന്ദനങ്ങള്‍. ഈ വിജയം ഓരോ ഇന്ത്യാക്കാരനും അഭിമാനവും, ആഹ്ലാദവും പകരുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.
Congratulations @srikidambi! Your remarkable victory at the #DenmarkSSP makes every Indian proud and happy.
— Narendra Modi (@narendramodi) October 22, 2017