Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാവിത്രിബായി ഫുലെയ്ക്ക് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു.


സാവിത്രിബായി ഫുലെയ്ക്ക് അവരുടെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

‘മഹതിയായ സാവിത്രിബായി ഫുലെയെ അവരുടെ ജയന്തി ദിനത്തില്‍ ഞാന്‍ വണങ്ങുന്നു. പാവങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു അവരുടേത്. വിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്‌കരണത്തിനും അവര്‍ അതീവ പ്രാധാന്യം നല്‍കി. അവരുടെ ആദര്‍ശങ്ങള്‍ നമുക്ക് ആഴത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു. അവരുടെ വീക്ഷണം നിറവേറ്റാന്‍ ഞങ്ങള്‍ അക്ഷീണം പ്രയത്‌നിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.