പിഎം ഇന്ത്യ
ഹിമാചല്‍ പ്രദേശ് സംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവിടത്തെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനവും പുരോഗതിയും ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
हिमाचल प्रदेश के स्थापना दिवस पर राज्य के निवासियों को ढेरों शुभकामनाएं! मैं राज्य के समग्र विकास और प्रगति की कामना करता हूँ।
— Narendra Modi (@narendramodi) January 25, 2018