പിഎം ഇന്ത്യ
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയതിന് ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നിസ് ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നിസ് ടീമിന് അങ്ങേയറ്റം അര്‍ഹിക്കുന്നതും ചരിത്രപരവുമായ സ്വര്‍ണനേട്ടം! ടീമിന് അഭിനന്ദനങ്ങള്‍. നേട്ടം ആഹ്ലാദിപ്പിക്കുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.
A well deserved and historic Gold for the Indian women’s Table Tennis team! Congratulations to the team. Delighted at this accomplishment: PM @narendramodi #GC2018 #GC2018TableTennis pic.twitter.com/6nITe8XCco
— PMO India (@PMOIndia) April 8, 2018