Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുണ്യമാസമായ റംസാന്റെ ആരംഭത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


പുണ്യമാസമായ റംസാന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘ഏവര്‍ക്കും റംസാന്‍ ആശംസകള്‍. മൈത്രിയുടെയും, കാരുണ്യത്തിന്റെയും, ദാനത്തിന്റെയും പ്രാധാന്യം എടുത്ത് പറഞ്ഞ പ്രവാചകന്‍ മുഹമ്മദിന്റെ ദൈവ ഭക്തിയുള്ള ചിന്തകളെ നാം അനുസ്മരിക്കുന്നു. റംസാന്റെ പുണ്യമാസം നിലകൊള്ളുന്നതും ഈ ഗുണങ്ങള്‍ക്ക് വേണ്ടിയാണ്,’ പ്രധാനമന്ത്രി പറഞ്ഞു.