Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു


എല്ലാ ഇന്ത്യക്കാര്‍ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.

”എന്റെ എല്ലാ സഹ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍” പ്രധാനമന്ത്രി പറഞ്ഞു.