Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിയാച്ചിനില്‍ സൈനികരുടെ മരണത്തില്‍ പ്രധാനമന്ത്രിയുടെ


അനുശോചനം
സിയാച്ചിനില്‍ സൈനികര്‍ മരിക്കാനിടയായ ദുരന്തത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധദു:ഖം രേഖപ്പെടുത്തി.

രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ ധീരനായ സൈനികരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി അവരുടെ കുടുംബാംഗങ്ങളെ അനുശോചനവും അറിയിച്ചു.