Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിഷ്ടിയുടെ ദര്‍ഗയില്‍ സമര്‍പ്പിക്കാനുള്ള ഛാദര്‍ പ്രധാനമന്ത്രി കൈമാറി

ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിഷ്ടിയുടെ ദര്‍ഗയില്‍ സമര്‍പ്പിക്കാനുള്ള ഛാദര്‍ പ്രധാനമന്ത്രി കൈമാറി

അജ്മീറിലെ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിഷ്ടിയുടെ ദര്‍ഗയില്‍ സമര്‍പ്പിക്കാനുള്ള ഛാദര്‍ ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂനപക്ഷ ക്ഷേമ, പാര്‍ലമെന്ററികാര്യ സഹമന്ത്രി ശ്രീ. മുക്തര്‍ അബ്ബാസ് നഖ്‌വിക്കു കൈമാറി.