പിഎം ഇന്ത്യ
ലക്ഷക്കണക്കിനു തൊഴിലാളികളുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും തൊഴില്‍ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.
‘ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ അമൂല്യമായ പങ്കുവഹിച്ച ലക്ഷക്കണക്കിനു തൊഴിലാളികളുടെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും തൊഴില്‍ദിനത്തില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.’ -പ്രധാനമന്ത്രി വ്യക്തമാക്കി.
On Labour Day we salute the hardwork, determination & dedication of millions of Shramiks who have an invaluable role in the making of India.
— Narendra Modi (@narendramodi) May 1, 2016