പിഎം ഇന്ത്യ
അടിസ്ഥാന ഫിസിക്സില്‍ സ്പെഷ്യല്‍ ബ്രേക്ക്ത്രൂ പ്രൈസ് നേടിയ ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ”ഗുരുത്വാകര്ഷaണ തരംഗങ്ങളുടെ കണ്ടെത്തല്‍ എന്ന അനിതരസാധാരണമായ ശാസ്ത്ര നേട്ടത്തിനാണ് ശാസ്ത്രജ്ഞര്‍ക്ക് ഈ പുരസ്ക്കാര”മെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Congratulations to the Indian scientists who are among the recipients of the Special Breakthrough Prize in Fundamental Physics.
— Narendra Modi (@narendramodi) May 4, 2016
These scientists have been awarded for detection of gravitational waves, an exceptional scientific accomplishment.
— Narendra Modi (@narendramodi) May 4, 2016