Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അടല്ബിഹാരി വാജ്പേയിയേയും ജോര്ജ് ഫെര്ണാണ്ടസിനേയും പ്രധാനമന്ത്രി സന്ദര്ശിച്ചു.


ലോക്നായക് ജയപ്രകാശ് നാരായണന്റെ ജന്മവാര്ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ശ്രീ. അടല് ബിഹാരി വാജ്പേയിയെ സന്ദര്ശിച്ചു. മുന് കേന്ദ്ര മന്ത്രി ശ്രീ. ജോര്ജ് ഫെര്ണാണ്ടസിനേയും പ്രധാനമന്ത്രി സന്ദര്ശിച്ചു.