പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, അടിയന്തരാവസ്ഥയെക്കുറിച്ചും ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും ആഗ്രഹങ്ങളെയും അത് എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ചും കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്ത് എഴുതിയ ലേഖനം പങ്കുവച്ചു.
ചരിത്രപരമായ അവബോധം വളർത്തുന്നതിലൂടെയും സാംസ്കാരിക സ്മരണകൾ നിലനിർത്തുന്നതിലൂടെയും ദേശീയോദ്ഗ്രഥന ബോധം ആഴത്തിലാക്കുന്നതിലൂടെയും ‘സേവാപർവ്’, ‘ആസാദി കാ അമൃത് മഹോത്സവ്’ തുടങ്ങിയ ഗവണ്മെന്റ് സംരംഭങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കു കരുത്തേകുന്നുവെന്നു ലേഖനം ചൂണ്ടിക്കാട്ടുന്നതായി ശ്രീ മോദി കുറിച്ചു.
ശ്രീ മോദി എക്സിൽ കുറിച്ചതിങ്ങനെ:
“രാജ്യം #SamvidhanHatyaDiwas ആചരിക്കുമ്പോൾ, അടിയന്തരാവസ്ഥയെക്കുറിച്ചും ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും ആഗ്രഹങ്ങളെയും അത് എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ചും കേന്ദ്രമന്ത്രി ശ്രീ @gssjodhpur വ്യക്തമാക്കുന്നു.
ചരിത്രപരമായ അവബോധം വളർത്തുന്നതിലൂടെയും സാംസ്കാരിക സ്മരണകൾ നിലനിർത്തുന്നതിലൂടെയും ദേശീയോദ്ഗ്രഥന ബോധം ആഴത്തിലാക്കുന്നതിലൂടെയും ‘സേവാപർവ്’, ‘ആസാദി കാ അമൃത് മഹോത്സവ്’ തുടങ്ങിയ ഗവണ്മെന്റ് സംരംഭങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കു കരുത്തേകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.”
As the nation commemorates #SamvidhanHatyaDiwas, Union Minister Shri @gssjodhpur reflects on the Emergency and how it affected the freedoms and aspirations of the people.
He emphasises that the government’s initiatives, such as Seva Parv and Azadi Ka Amrit Mahotsav, reinforce… https://t.co/29pMmaZQky
— PMO India (@PMOIndia) June 25, 2026
***
SK
As the nation commemorates #SamvidhanHatyaDiwas, Union Minister Shri @gssjodhpur reflects on the Emergency and how it affected the freedoms and aspirations of the people.
— PMO India (@PMOIndia) June 25, 2026
He emphasises that the government's initiatives, such as Seva Parv and Azadi Ka Amrit Mahotsav, reinforce… https://t.co/29pMmaZQky